ഒരു വാക്ക്
എഴുത്ത് ഒരു നേരം പോക്കല്ല
വാക്കുകള്‍ അര്ത്ഥമറിഞ്ഞുപയോഗിക്കണം
എല്ലാവര്ക്കും മനസ്സിലാകണം
Pages
Home
Saturday, 18 June 2011
മരണം
മനുഷ്യക്കുഞ്ഞ് ജനിച്ചു
കരഞ്ഞു...ചിരിച്ചു...
വളര്‍ന്നു... പഠിച്ചു...
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി
മനസ്സ് മരവിച്ചു
സോഫ്റ്റ്‌വെയര്‍ ജനിച്ചു
അവന്‍ മരിച്ചു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment