ലക്ഷങ്ങളൊരുപാട് മോഹിച്ചു ഞാന്‍
പതിനായിരങ്ങള്‍ വലിച്ചെറിഞ്ഞു
എന്നുടെ വാക്കുകേട്ടൊരുപാടുപേര്‍
പിന്നെയുമൊരുപാടെറിഞ്ഞുടച്ചു
നാളുകഴിഞ്ഞും പണം വരാതെ
ആളുകളൊക്കെ തിരഞ്ഞിറങ്ങി
കമ്പനി നിന്നിടത്തൊന്നുമില്ല..
കാശും പോയ് എന്നുടെ കൂട്ടുകാരും
(മണി ചെയിന്‍ തട്ടിപ്പിന്‍റെ ഇരകളാകുന്നവര്‍ക്ക്.. വാര്‍ത്തയില്‍ നിന്നും..)
No comments:
Post a Comment