അയാള്‍ ചോദിച്ചു
"നീ ഈ തൊഴില്‍ ആസ്വദിക്കുന്നുണ്ടോ? "
അവള്‍ ചിരിച്ചു
"നിങ്ങള്‍ക്ക് എല്ലാ നേരവും മീന്‍ കഴിക്കാന്‍ തരുന്നു
ഒരു നേരം കരിമീന്‍
ഒരു നേരം അയല
ഒരു നേരം നെയ്മീന്‍
..................................
എത്ര രുചികരമാണെങ്കിലും
എന്നും മീനല്ലേ
"
അയാള്‍ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.. ചിരിച്ചു...